Home
Sholay Picture
Barnes and Noble
Loading Inventory...
Sholay Picture in Franklin, TN
Current price: $8.99

Barnes and Noble
Sholay Picture in Franklin, TN
Current price: $8.99
Loading Inventory...
Size: OS
ഭാഷയിലെ ലാളിത്യമാണ് ഈ കഥകളുടെ പ്രത്യേകത. തുടക്കം വായിച്ചാൽ ഒടുക്കമെത്തിയേ വായന നിർത്താനാവൂ. കൃതഹസ്തനായ ഒരു എഴുത്തുകാരന് മാത്രം കഴിയുന്ന ആ മിടുക്ക് ബിനുരാജിലുണ്ട്. 'പൊക്കം കരുണനും, എണ്ണം സാംബനും' എന്ന കഥയിൽ ഈ ആഖ്യാനമിടുക്ക് കാണാം. തലക്കെട്ടിൽ തെളിയുന്ന രണ്ട് വിരുതന്മാരെ അതിസമർത്ഥമായി അവതരിപ്പിക്കുക മാത്രമല്ല, ഓരോ ഇഴയിലും ചരിത്രസന്ദർഭങ്ങളെ തുന്നിച്ചേർക്കുകയും ചെയ്തിരിക്കുന്നു കഥാകൃത്ത്. സക്കറിയയും വി പി ശിവകുമാറുമെല്ലാം സഞ്ചരിച്ച വഴിയിലൂടെയാണ് ബിനുരാജിന്റെയും യാത്ര ഉണ്ണി ആർ.

![Brokeback Mountain [Original Motion Picture Soundtrack] [Bone (Sheep Wool) Vinyl] [Barnes & Noble Exclusive]](https://prodimage.images-bn.com/pimages/0602478513121_p0_v2_s600x595.jpg)
![Driving Miss Daisy [Original Motion Picture Soundtrack] [Pink Vinyl] [35th Anniversary Edition] [Barnes & Noble Exclusive]](https://prodimage.images-bn.com/pimages/0888072617469_p0_v2_s600x595.jpg)

![Weird: The Al Yankovic Story [Original Motion Picture Soundtrack] [Barnes & Noble Exclusive Glow-in-the-Dark Green Color Vinyl]](https://prodimage.images-bn.com/pimages/0196587875114_p0_v1_s600x595.jpg)